ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേക്ക് ചരിയുന്നതായി റിപ്പോർട്ട് :ഭൂമിയ്ക്കുണ്ടാകുന്ന മാറ്റം ഉറ്റുനോക്കി ശാസ്ത്രലോകം
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്നതായി നേച്ചർ ജിയോസയൻസ് ജേണലിന്റെ റിപ്പോർട്ട്. ഖരരൂപത്തിലുള്ള ഇരുമ്പിന്റെ അകക്കാമ്പ്,,,







