‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി.കള്ളവോട്ട് കേസിൽ കെ.സുരേന്ദ്രന്‍ പരുങ്ങലിൽ
July 8, 2017 12:53 pm
കാസര്‍ഗോഡ്:കള്ളവോട്ട് കേസിൽ കെ.സുരേന്ദ്രന്‍ പരുങ്ങലിൽ .‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി.മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യപ്പെട്ടു എന്ന്,,,



