എൽഡിഎഫ് നൂറുകടക്കും; അയ്യപ്പന്‍ ഉള്‍പ്പെടെ എല്ലാ ദേവഗണങ്ങളും ഇടതുസർക്കാറിനൊപ്പം-മുഖ്യമന്ത്രി.കരുതിവെച്ച ബോംബൊക്കെ പുറത്തെടുത്തോ?അതൊന്നും ഏശുന്ന നാടല്ല ഇതെന്നും പിണറായി.
April 6, 2021 1:31 pm
കണ്ണൂർ :എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ കൂടെ നിന്ന സര്‍ക്കാരിനൊപ്പമാണ് അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.,,,




