ഇ.വി.എം. ഹാക്കിങ്; ഹാക്കര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്
January 23, 2019 1:41 pm
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് വെളിപ്പെടുത്തിയ സയ്യിദ് ഷുജയ്‌ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. ദല്‍ഹി പൊലീസാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍,,,



