പരസ്ത്രീഗമനം: കുറ്റ കൃത്യത്തില്‍ പ്രത്യേക ആനുകൂല്യം പാടില്ലെന്ന് ഹര്‍ജി; പുരുഷനെ മാത്രം ശിക്ഷിക്കുന്ന വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി
December 9, 2017 9:12 am
ന്യൂഡല്‍ഹി: പരസ്ത്രീഗമനം നടത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി. വകുപ്പ് ഭരണഘടനാ വിരുദ്ധമാണോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.,,,



