മികച്ച ശമ്പളം എന്നുള്ള ഫേസ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ അയച്ചു; പിന്നെ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടു…
February 12, 2019 4:01 pm
കൊല്‍ക്കട്ടയിലുള്ള ഒരു യുവതിയുടെ അനുഭവം ഇതാണ്. ഫേസ്ബുക്കിലെ പരസ്യം കണ്ട് ബയോഡേറ്റ അയച്ചു എന്ന തെറ്റുമാത്രമേ ഈ 26കാരി ചെയ്തുള്ളൂ.,,,



