വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു; ബിൽ ലോക്സഭയിൽ പാസായി
November 29, 2021 1:09 pm
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. ബിൽ ലോക്സഭയിൽ ചർച്ചയില്ലാതെ കേന്ദ്ര സർക്കാർ പാസാക്കുകയായിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ്,,,




