അമ്മമാരുടെ സമരം പിണറായി സര്‍ക്കാരിന് തലവേദന.മകനെ പൊലീസ് വിട്ടു നല്‍കണമെന്നാവശ്യം: കെ എം ഷാജഹാാന്റെ അമ്മയും നിരാഹാര സമരത്തില്‍
April 9, 2017 1:47 pm
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം സമരം ചെയ്യാനെത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത കെ എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തില്‍.മഹിജയുടെ,,,



