കേരളത്തിന് കൈത്താങ്ങുമായി മെസിയും കൂട്ടരും; ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ച് ബാഴ്‌സലോണ
August 17, 2018 7:13 pm

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ക്ലബ്ബായ ബാഴ്‌സലോണ രംഗത്തെത്തി. പ്രശസ്ത സ്പാനിഷ് ഫുട്ബോള്‍,,,

Top