കുഞ്ഞു വിരല്‍ നോവാതെ പാട്ടു പാടിച്ച് മോതിരം മുറിച്ച് ഫയര്‍മാന്‍; കയ്യടിച്ച് സോഷ്യല്‍മീഡിയ
January 31, 2019 10:30 am
വിരലില്‍ മോതിരം കുടങ്ങിയപ്പോള്‍ കുട്ടിയുടെ പരിഭ്രമം മാറ്റാനായി അവനെക്കൊണ്ടു തന്നെ പാട്ട് പാടിച്ച് ഫയര്‍മാന്‍ മോതിരെ ഊരിയെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍,,,



