ആയുധശാലയ്ക്ക് തീപിടിച്ചു; സൈനികരടക്കം 17പേര്‍ കൊല്ലപ്പെട്ടു
May 31, 2016 10:10 am

മുംബൈ: ആയുധശാലയ്ക്ക് തീപിടിച്ച് പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ പുല്‍ഗാവിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ 15പേരും സൈനികരാണെന്നാണ്,,,

മതപരമായ ആഘോഷങ്ങളില്‍ നടത്തിവരുന്ന വെടിക്കെട്ടുകള്‍ക്ക് ഇനി നിയന്ത്രണം
May 27, 2016 4:46 pm

കൊച്ചി: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര ദുരന്തത്തിനു പിന്നാലെ ഉയര്‍ന്നുവന്ന വെടിക്കെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ഹൈക്കോടതി. വെടിക്കെട്ട് നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതിയും,,,

ലേഡീസ് ഹോസ്റ്റലില്‍ തീപിടിച്ചു; 17പെണ്‍കുട്ടികള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
May 24, 2016 9:39 am

ബാങ്കോക്ക്: ലേഡീസ് ഹോസ്റ്റലില്‍ തീപിടിച്ച് വന്‍ ദുരന്തം. തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികളാണ് വെന്തുരുകി മരിച്ചത്. മൂന്നു മുതല്‍ 13 വയസ്സുവരെ,,,

ഒളിച്ചോടാന്‍ സഹായിച്ച പതിനാറുകാരിയെ ഗ്രാമം ജീവനോടെ കത്തിച്ചു
May 6, 2016 9:37 am

ഇസ്ലമാബാദ്: ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിയെന്നാരോപിച്ച് പതിനാറുകാരിയെ ജീവനോടെ കത്തിച്ചു. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. ഗ്രാമത്തിലെ പരസ്പരം ഇഷ്ടപ്പെട്ട,,,

3000 ഏക്കര്‍ വനം കത്തിനശിക്കുന്നു, 1500 ഓളം ഗ്രാമങ്ങള്‍ ഭീഷണിയില്‍; ആറ് പേര്‍ മരിച്ചു
May 1, 2016 11:52 am

ഡെറാഡൂണ്‍: കനത്ത ചൂടില്‍ 1500 ഓളം ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി അഗ്നി പടര്‍ന്നു പിടിക്കുന്നു. ഉത്തരാഖണ്ഡില്‍ 1900 ഹെക്ടര്‍ വരുന്ന വനം,,,

ഒരു മെഴുകുതിരി മറിഞ്ഞു വീണ് വന്‍ തീപിടുത്തം; ആറ് കുട്ടികള്‍ വെന്തുരുകി മരിച്ചു
April 29, 2016 1:09 pm

ലക്‌നൗ: തീ പടര്‍ന്ന് വന്‍ ദുരന്തമുണ്ടാകാന്‍ ഒരു ചെറിയ മെഴുകുതിരി മാത്രം മതി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബറോലിയിലുള്ള,,,

പരവൂര്‍ വെടിക്കെട്ട് ദുരന്തം; റിപ്പോര്‍ട്ട് മറികടന്ന് അനുമതി നല്‍കി; ജില്ല പോലീസ് മേധാവി കുടുങ്ങും
April 28, 2016 8:43 am

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. പുറ്റിങ്ങലില്‍ നടന്നത് മത്സരക്കമ്പം തന്നെയാണെന്നുള്ള തെളിവുകളാണ്,,,

ദില്ലിയിലെ ദേശീയ മ്യൂസിയത്തില്‍ വന്‍തീപിടുത്തം; കെട്ടിടം കത്തിനശിച്ചു
April 26, 2016 8:32 am

ദില്ലി: കൊല്ലം പരവൂര്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ ഇന്ത്യയെ വിറപ്പിച്ച് ദില്ലിയില്‍ വന്‍ തീപിടുത്തം. ദില്ലിയിലെ ദേശീയ മ്യൂസിയത്തിലാണ്,,,

തീ കൊണ്ടുള്ള കളി ഇനിയില്ല; ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വെടിക്കെട്ട്
April 25, 2016 11:46 am

തൃശൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ ദുരന്തത്തിനുശേഷം വെടിക്കെട്ടിന് നിയന്ത്രണം വേണമെന്നാവശ്യം ശക്തമായിട്ടും തൃശൂര്‍ പൂരമൊക്കെ തകൃതിയായി നടന്നു. ഇതിനിടയില്‍ തൃശൂര്‍,,,

ഉഗ്രസ്‌ഫോടനങ്ങള്‍ക്കും ഉയരുന്ന അഗ്നിക്കും ഇടയിലൂടെ വന്നിട്ടും ഒന്നും സംഭവിച്ചില്ല; ഈ പെണ്‍കുട്ടി അമാനുഷികയോ!
April 24, 2016 9:31 am

സിനിമയിലൊക്കെ നമ്മള്‍ കാണാറുണ്ട്, സൂപ്പര്‍സ്റ്റാറുകള്‍ കത്തിജ്വലിക്കുന്ന അഗ്നിക്കിടയിലൂടെ വാഹനം ഓടിച്ച് ഒന്നും സംഭവിക്കാതെ സ്‌റ്റൈലായി നടന്നു വരുന്നത്. ഇത് യഥാര്‍ത്ഥ,,,

വാഷിംഗ്ടണില്‍ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടിത്തവും; ആളുകളെ ഒഴിപ്പിക്കുന്നു
April 24, 2016 8:53 am

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടിത്തവും. അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന തോതില്‍ പുകയും തീയും ഉയരുന്നതായി കാണാം. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും,,,

പരവൂര്‍ ദുരന്തം; ഒളിവിലായിരുന്ന മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും കീഴടങ്ങി
April 21, 2016 6:19 pm

കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ മുഖ്യ വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും പോലീസില്‍ കീഴടങ്ങി. ദുരന്തം നടന്നതിനുശേഷം,,,

Page 5 of 8 1 3 4 5 6 7 8
Top