ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കാമോ..സത്യം എന്താണ് ?
November 17, 2019 5:11 pm
മൊബൈൽ ഫോൺ ഉപയോഗിക്കവേ മിന്നലേറ്റ് മരിച്ച സംഭവങ്ങൾ വലിയ വാർത്തകളാവാറുണ്ട്. അവയിൽ മിക്കതും വാട്സാപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങളിലൂടെ പറപറക്കുന്നു,,,



