കളിച്ചു കിട്ടിയ വരുമാനം ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക്; കൈയടി വാങ്ങി കെയിലന്‍ എംബാപെ; കെയിലന്‍ അല്ല ഇവന്‍ കിടിലന്‍ എംബാപെ എന്ന് ലോകം
July 19, 2018 10:21 am
19 വയസുകാരനായ ഒരു കളിക്കാരന് ഗ്രൗണ്ടില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കെയിലന്‍ എംബാപെ എന്ന താരം ഈ ലോകകപ്പില്‍ കാണിച്ചു,,,



