വിദേശയാത്രയില്‍ റെക്കോഡിട്ട് നരേന്ദ്ര മോദി; 2,021 കോടി രൂപ ചെലവാക്കി നടത്തിയത് 92 പര്യടനങ്ങള്‍
December 30, 2018 9:39 am

ന്യൂഡല്‍ഹി: ഇന്ത്യകണ്ട ഏറ്റവും ചെലവേറിയ പ്രധാമന്ത്രിയായി മാറുകയാണ് നരേന്ദ്ര മോദി. മോദി നടത്തിയ വിദേശ യാത്രയുടെ ചെലവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രം.,,,

Top