കാട്ടാനയെ കൊന്നു കുഴിച്ചുമൂടി?ആനയുടെ ജഡം വനം വകുപ്പ് പുറത്തെടുത്തു
July 14, 2023 10:41 am
തൃശ്ശൂര്‍: ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം,,,




