നാടിന് തേങ്ങലായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ ഷോക്കേറ്റ് മരിച്ച യുവ വൈദികൻ ഫാ. മാത്യു കുടിൽ! മൃതസസ്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ!!
August 16, 2024 2:00 pm
കണ്ണൂർ :സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു,,,


