സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അധ്യാപികയോട് പ്രണയം; 24 വര്‍ഷം കാത്തിരുന്ന് 24 വയസ്സ് മൂപ്പുള്ള കാമുകിയെ സ്വന്തമാക്കി; ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
April 25, 2017 5:39 pm
സദാചാരത്തിന്റെ എല്ലാ വന്‍മതിലുകളെയും തകര്‍ത്തെറിഞ്ഞ വീരനായ ഒരു കാമുകനാണ് ഇമ്മാനുവല്‍ മക്രോണ്‍. ഇദ്ദേഹത്തെ നമുക്ക് പരിചയമുള്ളത് ഫ്രാന്‍സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്,,,



