കല്യാണം കഴിപ്പിച്ച തവളകളെ വിവാഹമോചിതരാക്കി; കാരണം ഇങ്ങനെ
September 13, 2019 3:14 pm

ഭോപ്പാല്‍: മഴ പെയ്യുന്നതിനായി തവളകളെ പിടിച്ചുകെട്ടി കല്യാണം കഴിപ്പിച്ചവർക്ക് പണി കിട്ടി. കല്യാണത്തോടെ മഴ എത്തിയെങ്കിലും മഴ പിന്നെ പോയില്ല,,,,

Top