ക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കണക്കുവരെ എഴുതി സൂക്ഷിക്കുക; അനുഭവം വിവരിച്ച് പിണറായിയുടെ കുടുംബത്തോട് ജി കാര്‍ത്തികേയന്റെ ഭാര്യ
August 2, 2018 4:06 pm
വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മിന്നസോട്ടയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്നു എന്നതാണ് കേരളത്തില്‍ ചര്‍ച്ച. വിമര്‍ശനപരമായ ചര്‍ച്ചയാണ്,,,


