ഫോര്‍ട്ട്കൊച്ചി കൂട്ടമാനഭംഗം; പൊലീസുകാരന്റെ മകനും പ്രതി . ദൃശ്യങ്ങള്‍ പിടിച്ചെടുത്തു
January 24, 2016 3:05 pm
കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പൊലീസുകാരന്റെ മകനും പ്രതി. ഒളിവിലുള്ള ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി.,,,



