ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നു വെടിയേറ്റ്: ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
June 8, 2018 7:20 pm
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിലും എഴുത്തുകാരന്‍ എം.എല്‍ കല്‍ബുര്‍ഗി രണ്ടു വര്‍ഷം മുമ്പ് കര്‍ണാടകത്തിലെ ധര്‍വാഡില്‍ കൊല്ലപ്പെട്ട,,,




