ദില്ലിയില്‍ ബിജെപി ഞെട്ടിക്കും!! ഗംഭീറും മനോജ് തിവാരിയും മുഖ്യമന്ത്രി ലിസ്റ്റിൽ !
January 3, 2020 5:55 am

ന്യുഡൽഹി:ഡൽഹിയിൽ ഇത്തവണ ബിജെപി ഞെട്ടിക്കും .ബിജെപി അഞ്ച് പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ആര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് വ്യക്തമല്ല.,,,

Top