എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനം: കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്; ഗവാസ്‌കറെ മര്‍ദ്ദിച്ച എ.ഡി.ജി.പിയുടെ മകള്‍ക്ക് ശിക്ഷ ലഭിക്കും
July 26, 2018 7:23 pm
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസില്‍ വഴിത്തിരിവ്. ഐജിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്.,,,



