സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോൾ ഇല്ല; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിദഗ്ദ ഡോക്ടർമാരെ ഉൾപ്പെടുത്തി മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് മന്ത്രി ആർ.ബിന്ദു
July 26, 2021 1:21 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോൾ ഇല്ലെന്ന സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു.,,,


