റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി.97000 കടന്ന് സ്വർണവില. പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.
October 17, 2025 11:57 am
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻകുതിപ്പ്. സംസ്ഥാനത്ത് പിടിതരാതെ ഓടി സ്വർണവില. 2440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ,,,


