സ്വർണ്ണക്കടത്തിൽ ബിജെപി ഉന്നതരും സംശയനിഴലിൽ.അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന്‌ സ്വപ്‌ന; ബിജെപിക്ക്‌ വേണ്ടിയും സഹായം തേടി.
August 28, 2020 1:33 pm

കൊച്ചി:ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി,,,

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും
August 27, 2020 1:11 pm

കൊച്ചി:സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു .അതേസമയം,,,

സ്വപ്നയും ശിവശങ്കറും ചേർന്ന് ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി.ഐഎസ്ആര്‍ഒ സന്ദര്‍ശനം ഗൂഢോദ്ദേശ്യത്തോടെയെന്നും സിപിഐ മുഖപത്രം
August 24, 2020 1:53 pm

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവർ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ വിദേശരാജ്യങ്ങൾക്ക് ചോർത്തി നൽകി. വിവരങ്ങള്‍ ചോര്‍ത്തി,,,

സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
August 17, 2020 2:41 pm

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്,,,

എം ശിവശങ്കരനെ കുരുക്കി!..കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന അത്യാധുനിക സാങ്കേതിക സംവിധാനം.NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം
July 25, 2020 4:12 am

തിരുവനന്തപുരം:സ്വർണക്കടത്തു കേസിൽ ശിവശങ്കരനെ കുടുക്കി .കുരുക്കായത് അത്യാധുനിക സാങ്കേതിക സംവിധാനം കൊണ്ടായിരുന്നു .വിദേശ നിർമിതമായ യന്ത്ര സംവിധാനമാണ് എം ശിവശങ്കറിന്,,,

സ്വർണക്കടത്തിൽ മന്ത്രിപ്രമുഖരുടെ മാനസപുത്രൻ കുരുക്കിൽ!തു​റ​വൂ​ർ സ്വ​ദേ​ശി​ക്കാ​യി വ​ല​വി​രി​ച്ച് എ​ൻ​ഐ​എ.
July 21, 2020 8:57 pm

ആ​ല​പ്പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തു​റ​വൂ​ർ പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​ക്കാ​യി വ​ല​വി​രി​ച്ച് എ​ൻ​ഐ​എ​യും ക​സ്റ്റം​സും. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി,,,

അരുണും വീണു!..പിണറായി കുടുങ്ങുന്നു ! രണ്ട് മന്ത്രിമാർ സംശയനിഴലിൽ ! പെണ്ണിലും സ്വർണ്ണത്തിലും, ഇനി ആര്?
July 16, 2020 3:12 pm

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ആളും കൂടി പുറത്തേക്ക് .സ്വര്ണത്തിലും പിന്നിലും ഇനി ആരൊക്കെ,,,

സ്വര്‍ണ്ണകള്ളകടത്ത് തീവ്രവാദത്തിനായി !..ജലാല്‍,മുഹമ്മദ് ഷാഫി,ഹംജദ് അലി മൂന്ന് പേര്‍കൂടി അറസ്റ്റില്‍.ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍
July 15, 2020 11:15 am

കൊച്ചി: ഹവാല ഇടപാടുകള്‍ക്ക് പിടിവീഎന്നതോടെ ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍ ആണ് . ആഫ്രിക്കയില്‍ നിന്ന് യുഎഇ,,,

സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്.കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ
July 13, 2020 4:28 am

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച രാവിലെ,,,

സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടനായ സിപിഎം നേതാവിന്റെ മകന്‍!വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ചി​ല മ​ല​യാ​ളി​ക​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലില്‍.
July 11, 2020 3:28 pm

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ ദാമ്പത്യ ബന്ധം തകര്‍ത്തത് സിപിഎം നേതാവിന്റെ മകനായ സിനിമാ നടന്‍.,,,

എന്നെ കൊന്നുകളയുമെന്ന് പറഞ്ഞു..! സ്വപ്നയുടെ മർദനമേറ്റ യുവാവിന്‍റെ വെളിപ്പെടുത്തൽ…
July 11, 2020 1:43 pm

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്.അതിനിടെ സ്വപനയെ പാട്ടി കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്,,,

സ്വർണ്ണക്കടത്തുകാരി യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും!..
July 10, 2020 8:39 pm

സ്വപ്ന സുരേഷിന്റെ സ്വര്ണക്കടത്താണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയം.സ്വർണം കടത്തിയത് ആർക്കുവേണ്ടി?.കേരളത്തിൽ എന്താണ് സംഭവിച്ചത്?സെബിൻ എ ജേക്കബ്,,,

Page 5 of 6 1 3 4 5 6
Top