അരുണും വീണു!..പിണറായി കുടുങ്ങുന്നു ! രണ്ട് മന്ത്രിമാർ സംശയനിഴലിൽ ! പെണ്ണിലും സ്വർണ്ണത്തിലും, ഇനി ആര്?

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ആളും കൂടി പുറത്തേക്ക് .സ്വര്ണത്തിലും പിന്നിലും ഇനി ആരൊക്കെ സർക്കാരിൽ നിന്നും പുറത്ത് പോകും എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു .രണ്ടുമാന്ത്രിമാർ സംശയ നിഴലിൽ ആണ് .മന്ത്രിമാരുടെ സ്ഥാനം തെറിക്കുമോ ?

Top