സ്വപ്നയും സംഘവും സ്വർണ്ണംകടത്തിയത് ദക്ഷിണേന്ത്യയിലെ വമ്പൻ ജുവലറി ഗ്രൂപ്പിനു വേണ്ടി:നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഈ ഗ്രൂപ്പ് വിതരണം ചെയ്യുന്നത് 100 ടൺ സ്വർണ്ണം; കള്ളക്കടത്ത് മാഫിയ സംഘത്തിലൂടെ ഒഴുകുന്നത് കോടികൾ; തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനും പുല്ലുവില
ന്യൂഡൽഹി: സ്വപ്നയും സംഘവും സ്വർണ്ണം കടത്തിയത് കേരളത്തിലെ അറിയപ്പെടുന്ന ദക്ഷിണേന്ത്യയിൽ മുഴുവൻ വേരുകളുള്ള ജുവലറി ഗ്രൂപ്പിനു വേണ്ടിയെന്നു റിപ്പോർട്ട്. കേരളത്തിലും,,,






