ഗോള്‍ഡന്‍ ബാബ; ഇത്തവണ അണിയുന്നത് ആറ് കോടി വിലവരുന്ന സ്വര്‍ണം…
August 2, 2018 8:28 am
ഗാസിയാബാദ്: കന്‍വാര്‍ തീര്‍ഥയാത്രയില്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ് യാത്ര ചെയ്ത് വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗോള്‍ഡന്‍ ബാബ ഇത്തവണയും യാത്രക്കുള്ള ഒരുക്കത്തിലാണ്.,,,



