ഗുഡ് മോണിംഗ് ആശംസിക്കരുതേ, പ്ലീസ്!: ഇന്ത്യാക്കാരുടെ പ്രഭാത സന്ദേശങ്ങളില്‍ തളര്‍ന്ന് ഇന്റര്‍നെറ്റ്; ഗൂഗിളിന്റെ ഗവേഷണ പഠനം ഞെട്ടിക്കുന്നത്
January 24, 2018 10:36 am
ഇന്ത്യാക്കാരുടെ ഗുഡ് മോണിംഗ് സന്ദേശങ്ങളില്‍ കിതച്ച് ഇന്റര്‍നെറ്റും. നേരം പുലരാന്‍ കാത്തിരിക്കുകയാണ് ഇന്ത്യാക്കാര്‍ എന്തിനെന്നല്ലേ ഗുഡ് മോണിംഗ് സന്ദേശമയക്കാന്‍. ഇന്‍,,,


