വേട്ടയാടിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭീഷണിയുമായി ഗോപന് സ്വാമിയുടെ മകന്.സമാധി ഇരുത്തിയ ഇടത്ത് തന്നെ ഗോപൻ സ്വാമിയുടെ സംസ്കാരം
January 16, 2025 7:47 pm
തിരുവനന്തപുരം:നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ,,,



