വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല! പരാതി തള്ളി..
October 21, 2020 5:14 pm
കോഴിക്കോട്: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. മുരളീധരൻ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവും നടത്തിയിട്ടില്ലെന്ന്,,,




