അടുത്ത തവണ ഗുജറാത്ത് കോണ്‍ഗ്രസിനുള്ളത് -രാഹുൽ
December 23, 2017 11:54 pm
അഹമ്മദാബാദ്: അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നേടിയെടുക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിലെ ഗംഭീര,,,



