രാജസ്ഥാനില്‍ മുസ്ലിം എംഎല്‍എ രാജിവച്ചു,കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന.ബിജെപിക്ക് വീണ്ടും തിരിച്ചടി
November 14, 2018 5:31 am

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി ! മന്ത്രി രാജിവച്ചതിന് പിന്നാലെയാണ് രാജസ്ഥാനില്‍ ബിജെപിക്ക് അടുത്ത തിരിച്ചടി കിട്ടിയിരിക്കുന്നത്,,,

Top