കേരളത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു !…ഹാദിയായെ മതം മാറ്റിയെന്ന് വിവാദ ബ്ലോഗ് പത്രത്തിന്റെ വെളിപ്പെടുത്തൽ !..ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമെന്ന് വാർത്ത
September 25, 2017 3:56 am
കൊച്ചി :ഇസ്ലാം സ്വീകരിച്ചതോടെ ഏറെ വിവാദമായ കാസര്‍കോട് സ്വദേശി ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമാണെന്ന് വെളിപ്പെടുത്തല്‍.,,,



