മനുഷ്യ ശരീരം അല്ലാഹുവിന്റെ ഉപകരണമാണ്, അത് ദാനം ചെയ്യരുത്; അവയവദാന പ്രതിജ്ഞ ചെയ്ത യുവാവിനെതിരെ മദ്രസയുടെ ഫത്വ
March 19, 2018 8:43 am
അവയവദാന പ്രതിജ്ഞയെടുത്ത മുസ്ലീം യുവാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് മദ്രസ. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് സംഭവം. അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇസ്ലാം മതത്തിന്,,,



