ഒന്നും ഓര്‍മയില്ല, പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ല; നിയമന തട്ടിപ്പ് കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് പണം കൈമാറിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് ഹരിദാസന്‍
October 9, 2023 11:16 am
വ്യാജനിയമന തട്ടിപ്പ് കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി,,,



