ബീഫ് വിവാദം കത്തുന്നു !..മുസ്‍ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്നു പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി
October 16, 2015 12:18 pm

ചണ്ഡിഗഡ് :ഹരിയാന മുഖ്യമന്ത്രിയുടെ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‍ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന പരാമര്‍ശം വിവാദമായതിനെത്തുടര്|​ന്ന് പിന്‍വലിച്ചു.അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍,,,

Top