ക്രിക്കറ്റര്‍ ഷമിയുടെ ഭാര്യയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ് രംഗത്ത്; രണ്ട് മക്കളുടെ അമ്മയാണ് ഹസിനെന്ന് സെയ്ഫുദ്ദീന്‍
March 12, 2018 7:46 am
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഷമിയുടെ പരസ്ത്രീബന്ധങ്ങളുള്‍പ്പെടെ പുറത്താക്കിയിരിക്കുകയാണ് ഹസിന്‍.,,,



