ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്..സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.
September 22, 2020 1:39 pm
തിരുവനന്തപുരം: വരും ദിവസങ്ങളിലും ഇന്നും സംസ്ഥാനത്ത് കനത്ത മഴയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ,,,



