ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ; നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നാലെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
August 2, 2023 10:50 am
കോഴിക്കോട്: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍.,,,





