ബിക്കിനിയായാലും ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമെന്ന് പ്രിയങ്ക
February 9, 2022 4:05 pm
കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി പടരുകയാണ്. ഇതിനിടയില്‍ ഹിജാബ് വിവാദത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.,,,



