ഹിമാചലിൽ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം,സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം. ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു
December 8, 2022 12:26 pm
ദില്ലി: ഹിമാചൽ പ്രദേശില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം. ദേവേന്ദ്ര ഫഡ്നാവിസ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണല്‍,,,




