ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍; പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞു
October 29, 2017 8:05 am
ഹൈദരാബാദ്: പ്രശസ്ത ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി. ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുന്നതില്‍ നിന്നും താടയാനായിട്ടാണ്,,,


