തല മാറട്ടെ ഇനി സംഭവ്യം; പരീക്ഷണങ്ങൾ എല്ലാം വിജയകരം; റഷ്യൻ യുവാവിന്റെ തല മാറ്റി വെയ്ക്കാൻ ഒരുങ്ങി ഡോക്ടർമാർ
May 2, 2017 12:44 pm

വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽ മനുഷ്യന്റെ ശരീരത്തിലെ ചില അവയവങ്ങൾ ഇക്കാലത്തിനിടെ വിജയകരമായി മാറ്റിവെച്ചിട്ടുണ്ട്.എന്നാൽ തല മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടില്ല.ഇത് യാഥാർഥ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്,,,

Top