പ്രണയസമ്മാനമായി ഭാര്യ ഭർത്താവിന് കരൾ പകുത്തുനൽകി; തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭർത്താവ്
February 26, 2018 9:40 am
കോയന്പത്തൂർ: പ്രണയദിനത്തിൽ ഭാര്യ ഭർത്താവിന് കരൾ പകുത്തുനൽകി. കരൾ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലായിരുന്ന ജാജീർ ഹുസൈനാണ്,,,




