ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് നിക്ഷേപ തട്ടിപ്പ് വാർത്തകൾക്ക് താൽക്കാലിക എക്സ്പാർട്ടി സ്റ്റേ !കോടതി ഉത്തരവ് അംഗീകരിക്കുന്നു .ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും തട്ടിപ്പുകൾക്കുമെതിരെ നിയമ പോരാട്ടം തുടരും -ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
തിരുവനന്തപുരം : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ നിക്ഷേപ തട്ടിപ്പിനെതിരെ കൊടുത്ത വാർത്തകൾക്ക് എറണാകുളം മുന്‍സിഫ് കോടതിയുടെ താല്‍ക്കാലിക സ്റ്റേ. ഐ.സി.എല്‍ ചെയർമാൻ,,,






