അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി.അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു
May 11, 2023 10:46 pm
കറാച്ചി: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്. ഇമ്രാൻഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും,,,



