ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം!!പ്രതിരോധമതിലായി ശ്രീജേഷ്! മെഡലോടെ ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു.
August 8, 2024 8:20 pm
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. 2021 ടോക്കിയോ,,,


