ലോക്ക് ഡൗണില്‍ സല്ലപിച്ചിരുന്ന കാമുകനും കാമുകിയും!..കയ്യോടെ പൊക്കി ഡ്രോൺ-വീഡിയോ. ഇങ്ങനെയൊക്കെ ചെയ്യാമോ? പോലീസേ…
April 26, 2020 4:08 pm
കൊച്ചി : പ്രണയ ജോഡികൾക്ക് ലോക്ക് ടൗൺ വല്ലാത്ത കഷ്ടതകളാണ് നൽകുന്നത് .ഒന്ന് കാണാനോ അടുത്തിരിക്കാനോ കൊച്ചുവാർത്തമാനം പറയാനോ കഴിയുന്നില്ല,,,



